കൊൽക്കത്തയിലെ ഹോൾസെയിൽ വിപണിയായ ബുറാബസാറിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആളപായമില്ല....
മേയ്ക്കപ്പില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നല്ലേ ലിപ് സ്റ്റിക്ക്? അത് എങ്ങനെയാണ് നിര്‍മ്മിക്കുന്നതെന്ന് കണ്ടിട്ടുണ്ടോ?...
ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന...
അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 163മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ രേഖാമൂലം ഉത്തരം...
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സഭയിൽ അടിയന്തര പ്രമേയത്തിന്...
സെന്‍കുമാര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് സെന്‍കുമാര്‍. യുഡിഎഫ് പാളയത്തിലല്ല ഇപ്പോള്‍ സെന്‍കുമാര്‍, പകരം...
മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ്...
സഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാ വിളയാട്ടവും, കുറ്റവാളികള്‍ക്കുള്ള ശിക്ഷാ ഇളവും...
നാഗര്‍കോവില്‍ ആരുവായിമൊഴിയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....