
റിലയന്‍സ് ജിയോയും ഓണ്‍ലൈന്‍ ടാക്സി ദാതാക്കളായ യൂബറും കൈകോര്‍ക്കുന്നു. ഇനി ജിയോ മണി ആപ്ലിക്കേഷനിലൂടെ യൂബര്‍ സേവനത്തിന് പണം നല്‍കാനാവും....
റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്സിക്കാരെ ഇനി ആര്‍ക്കും തടയാനാകില്ല. ഇങ്ങനെ തടയുന്ന ഓട്ടോക്കാര്‍ക്കും...
ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ നിരാഹാര സമരം ആരംഭിച്ചു. ബലപ്രയോഗത്തിലൂടെ...
പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്‌പെഷ്യൽ...
തൃശ്ശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തുമെന്ന് സർക്കാർ. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും സർക്കാർ അറിയിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം....
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. ഒരു മാസത്തോളം നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ്...
ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടറെ മോചിപ്പിച്ചു. 18 മാസമായി തടവിലായ ഡോ രാമമൂർത്തി കൊസനാം എന്ന...
പശ്ചിമഘട്ട സംരക്ഷണത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രിയെ കാണും....
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ ലോറി ഇടിച്ചു, രണ്ട് മരണം. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. കുറുവിലങ്ങാട് ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം....