ശശികലയ്‌ക്കെതിരെ പരിഹാസവുമായി നടൻ കമൽഹാസൻ. പഴയ തമിഴ്പാട്ട് ട്വിറ്ററിൽ കുറിച്ചാണ് കമൽഹാസൻ ശശികലയെ പരിഹസിച്ച് രംഗത്തെത്തിയത്. തെറ്റായ ആൾ എല്ലാറ്രിലും...
പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ...
Subscribe to watch more അനുപം ഖേർ, നടാഷ റസ്‌തോഗി എന്നവിർ കേന്ദ്രകഥാപാത്രങ്ങളിൽ...
വനിതാ ദിനത്തിൽ സ്ത്രീകൾക്കുള്ള ആദരവുമായി ഈസ്റ്റേണ്‍ സംഘടിപ്പിക്കുന്ന ഭൂമിയ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ചെറു വീഡിയോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമൂഹത്തില്‍...
നിലവിലെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ സുപ്രീം കോടതി വിധി വന്നതിന്റെ ആഹ്ലാദത്തിലാണ് ഒപിഎസ് ക്യാമ്പ്. ആഹ്ലാദത്തിൽ പട...
ശശികലയെ അറസ്റ്റ് ചെയ്യില്ലെന്ന് ബാംഗളൂരു പോലീസ് അറിയിച്ചു. ശശികല സ്വയം കീഴടങ്ങട്ടെ എന്നാണ് പോലീസിന്റെ നിലപാട്. കീഴടങ്ങിയാല്‍ ബാംഗളൂരു കോടതിയിലാണ്...
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിച്ച അതേ ടീമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കുന്നത്. ...
രണ്ട് എംഎല്‍എമാര്‍ കൂടി പനീര്‍ പക്ഷത്തേക്ക്. ഇതോടെ പനീര്‍ ശെല്‍വം പക്ഷത്ത് 11 എംഎല്‍എമാരായി. കൂവത്തൂരില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എ...
എംഎൽഎമാരുടെ പിന്തുണ തേടി പനീർശെൽവം കൂവത്തൂരിലേക്ക്. ശശികലയ്ക്ക് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാവില്ലെന്നും പനീർശെൽവം. അതേസമയം തന്നെ പിന്തുണച്ച എല്ലാവർക്കും...