
സര്‍ക്കാറിനെതിരെ വിഎസിന്റെ വിമാര്‍ശനം വീണ്ടും. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാറിന് ജാഗ്രതകുറവ് ഉണ്ടായി. റവന്യൂ മന്ത്രിയിക്ക് കത്തയച്ച സംഭവം വിഎസ്...
കൊച്ചി ബിനാലെ കാണാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എത്തും. കെ.വി തോമസ് എംപിയാണ്...
എറണാകുളത്ത് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു....
ഗവര്‍ണ്ണര്‍ക്കെതിരെ ശശികല നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന. ഇന്ന് വൈകുന്നേരത്തിനകം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണം എന്നാണ് ശശികലയുടെ ആവശ്യം. നേതാവായി തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയായെന്നും...
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനികൾക്കൊപ്പമെത്തിയ സുഹൃത്തിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ തള്ളി ദേശീയ പ്രസിഡന്റ് വി പി സാനു...
മണിപ്പൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഫുംഗ്‌സ്താംഗ് ടോൺസിംഗ് പാർട്ടിയിൽനിന്ന് രാജി വച്ചു. ഫുംഗ്‌സ്താംഗ് പ്രാഥമിക അംഗത്വം ഉൾപ്പടെയുള്ള എല്ലാം പദവികളും...
ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐഎഡിഎംകെ തെരഞ്ഞെടുത്ത പാർട്ടി ജനറൽ സെക്രട്ടറി ശശികല നടരാജൻ മുഖ്യമന്ത്രിയായേക്കില്ലെന്ന് സൂചന. പകരം പാർട്ടിയിൽനിന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുമെന്നും...
ശശികല പക്ഷത്തുനിന്ന് ഒപിഎസ് പക്ഷത്തേക്ക് ഒഴുക്ക് തുടരുന്നു. എഐഎഡിഎം കെ വക്താവ് പൊന്നയ്യൻ ഒ പനീർശെൽവം പക്ഷം ചേർന്നു....