Advertisement

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി

വരൾച്ചയിൽ തകർന്ന് ടൂറിസം മേഖല

വരൾച്ചയിൽ തകർന്ന് ടൂറിസം മേഖല. അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്.       drought affects athirapally...

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യ ശക്തമായ നിലയിൽ

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. 6 വിക്കറ്റിന് 687 റൺസിൽ...

ഫുട്ബാൾ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം

അംഗോളയിലെ ഫുട്ബാൾ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു....

അനുകൂലികളോട് മറീന ബീച്ചിൽ എത്താൻ ആഹ്വാനം ചെയ്ത് പനീർശെൽവം

അനുകൂലികളോട് മറീന ബീച്ചിൽ എത്താൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം. പ്രചാരണം ജയലളിതയുടെ മുൻ സെക്രട്ടറി വെങ്കിട്ടരാമന്റെ നേത്യത്വത്തിൽ. എഐഡിഎംകെ ഐടി വിഭാഗം...

വിസ നിരോധനം നടപ്പാക്കുമെന്ന് ട്രംപ്

വിസ നിരോധനം നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഡൊണാൾഡ് ട്രംപ്. കോടതിയിൽ തടസ്സം മറികടന്ന് വിജയം സ്വന്തമാക്കുമെന്നും ട്രംപ് പറഞ്ഞു.  ...

കെഎസ്ആർടിസി ബസ് ജീവനക്കാർ പണിമുടക്കുന്നു

സ്വകാര്യ ബസ് ജീവനക്കാർ കെഎസ് ആർടിസി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പത്തനാപുരം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നു.    ...

യു.പിയിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളിൽ പടിഞ്ഞാറൻ യു.പിയിലെ 73 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട...

ബലാത്സംഗം ചെയ്തവർ ജീവന് വേണ്ടി നിലവിളിക്കും വരെ പീഡിപ്പിച്ചിരുന്നു; ഉമാഭാരതി

മധ്യമപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ ക്രൂര പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിയിട്ട ശേഷം...

ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്തത് പുഴുവരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ

വൈക്കത്തെ ഹോട്ടലുകളിൽനിന്ന് പുഴുവരിച്ച ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുക ളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ തും പുഴുപിടിച്ചതുമായ...

Page 18252 of 18922 1 18,250 18,251 18,252 18,253 18,254 18,922
Advertisement
X
Top