
കോഴിക്കോട് കുറ്റ്യാടി നടുപൊയ്ൽ യു പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 11 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേഡജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഒരു മുത്തശ്ശി ഗദക്ക് ശേഷം രാജിനി ചാണ്ടി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഗാന്ധി...
24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി....
ലോ കോളേജില്‍ മരത്തിന് കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാർഥി. മറ്റ്...
സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് കൈക്കൂലിവാങ്ങിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് സസ്പെന്‍ഷന്‍. സെക്രട്ടറിയേറ്റിലെ അഗ്നിശമനാ...
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ എറിഞ്ഞ സ്റ്റമ്പ് തറച്ച് ഫീല്‍ഡര്‍ മരിച്ചു.ബംഗ്ലാദേശിലെ ചിറ്റഗോങിലാണ് സംഭവം.ഫൈസല്‍ ഹുസൈന്‍ എന്ന 14കാരന്‍ മരിച്ചത്. ഔട്ടായതിന്റെ ദേഷ്യത്തില്‍...
ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന് കറുത്ത ദിനമായിരിക്കുമെന്ന് ജയലളിതയുടെ അനന്തിരവള്‍ ദീപ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഡോക്ടര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തയല്ല. തെരഞ്ഞെടുപ്പില്‍...
സംസ്ഥാനത്തെ വഖഫ് ബോർഡിലേക്ക് നിയമസഭയിൽനിന്ന് രണ്ട് മുസ്ലീം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 30 ന്. നാമ നിർദ്ദേശ പത്രികകൾ...
Subscribe to watch more നൂറ് കോടി ക്ലബിൽ ഇടം പിടിച്ച പുലിമുരുകന്റെ ചുവടുപിടിച്ച് തമിഴിലും കാട് പശ്ചാത്തലമാക്കി സിനിമ...