
16 നും 18 നും ഇടയില്‍ പ്രായമുള്ള, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കൗമാരക്കാരെ മുതിര്‍ന്നവരെപ്പോലെ പരിഗണിക്കാനും 7 വര്‍ഷംവരെ തടവുശിക്ഷ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ അതൃപ്തി. റിപ്പോര്‍ട്ടില്‍ ജനവാസ...
ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കമൊന്നും നിലവിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
അച്ഛനമ്മമാര്‍ക്കെതിരായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവര്‍ക്കും മറ്റ് 20 ഓളം പേര്‍ക്കുമെതിരെ വാളെടുത്ത 28 കാരനായ ബല്‍വിന്ദര്‍ സിങ്ങിനെ പോലീസ്...
ബീപ് സോങ്ങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിമ്പുവിന് തലവേദനയായിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള മോശം വാക്കുകള്‍ക്ക് പകരം ബീപ് സൗണ്ടുമായി എത്തിയ...
ഡല്‍ഹിയിലെ ദ്വാരകയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. 3 ബിഎസ്എഫ് ഉദ്യോഗസ്ഥരും 7 ടെക്‌നീഷ്യന്‍സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്....
ബാല നീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. ഇന്നലെ ബില്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കേന്ദ സര്‍ക്കാര്‍ അറിയിച്ചെങ്കിലും...
രണ്ടുതവണ തന്നെകീഴടക്കാന്‍ ശ്രമിച്ച കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി ഇന്നസെന്റ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വീണ്ടും സക്രിയമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന...
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി നേതാക്കള്‍ക്കുമെതിരെ മാനഷ്ട കേസ് ഫയല്‍ ചെയ്തു. ആംആദ്മി പാര്‍ടി അരുണ്‍...