
കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്തിയ രണ്ട് പേര്‍ പിടിയില്‍. 46ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സിയാണ് ഇവര്‍ കടത്തിയത്....
എംഎൽഎമാരുടെ പെട്രോൾ കൂപ്പൺ ചാർജ് മൂന്ന് ലക്ഷമാക്കി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു....
മാധ്യമ പ്രവർത്തകൻ നിർമൽ ശേഖർ (60) അന്തരിച്ചു. ദ ഹിന്ദു സ്‌പോർട്‌സ് എഡിറ്ററും...
ഫൈനലായി മാറിയ മൂന്നാം ട്വൻറി20യിൽ ഇംഗ്‌ളണ്ടിനെ 75 റൺസിന് തോൽപിച്ച് ഇന്ത്യ 21ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റൺസിന്...
ആന്ധ്ര ഒഡീഷ അതിർത്തിയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ കൊറാപുട് ജില്ലയിൽ മൊഗർഗുമ...
കാണ്‍പൂര്‍ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. കാണ്‍പൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നാണ് അപകടം സംഭവിച്ചത്. അന്‍പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍...
ലോ കോളേജ് പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എംഎൽഎ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ...
അന്തരിച്ച മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. രാവിലെ 11 മണിക്ക് ജന്മനാടായ...
പ്രണയം നിരസിച്ച വിദ്യാർഥിനിയെ തീ കൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയും യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശി ലക്ഷ്മിക്കാണ് ദാരുണാന്ത്യം. പെൺകുട്ടിയെ തീ...