
മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു. ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം...
രാജ്യത്ത് അവശ്യസാധന വില കുതിച്ചുയരുമ്പോൾ വില പിടിച്ചുനിർത്താൻ വഴി തേടി കേന്ദ്ര ധനമന്ത്രി...
ഹൈദ്രാബാദില്‍ പോളിയോ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി....
കോഴിക്കോട്, നാദാപുരം തൂണേരിയിൽ സിപിഎം പ്രവർത്തകനായിരുന്ന സി.കെ ഷിബിൻ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളേയും വനെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന്...
കൊല്ലം മുൻസിഫ് കോടതി വളപ്പിൽ ബോംബ് സ്‌ഫോടനം. കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു....
അമേരിക്കയെ ലക്ഷ്യമിടുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ഫ്‌ളോറിഡയിലെ ഓർലാൻഡോ നിശാക്ലബ്ബിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ മുന്നറിയിപ്പ്. ദേശീയ...
സ്ക്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം. സംസ്ഥാനത്ത് പ്രതിരോധ വാക്സിനുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാന്‍ സര്‍ക്കാറാണ് ഈ തീരുമാനം...
കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാലക്കാട് നെല്ലായിൽ സിപിഐഎം പ്രവർത്തകരുടെ...
അടുത്ത കൊല്ലം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും ഒരേ ഒരു യൂണിഫോം മാത്രം. വ്യത്യസ്ത ദിനങ്ങളില്‍ വ്യത്യസ്ത യൂണിഫോം എന്ന...