
നവമാധ്യമരംഗത്ത് ദൃശ്യ മികവിലേക്ക് ഫ്ളവേഴ്ലിന്റെ പുതിയ ചുവട് വയ്പ്പ് കൂടി. 360ഡിഗ്രി വീഡിയോ ദൃശ്യങ്ങളുടെ സമാഹരണമൊരുക്കിയ ഫ്ളവേഴ്സിന്റെ പുതിയ വെബ്...
പ്ലാസ്റ്റിക്ക്-റബ്ബർ മാലിന്യങ്ങൾ കത്തിയ്ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇത്തരം വസ്തുക്കൾ കത്തിക്കുന്നത് മൂലം ഉണ്ടാകാവുന്ന...
പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്ക്, ഒരുപാട് സാധ്യതകളുള്ള ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ കടുത്ത...
തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കാതിരുന്ന കുമരകത്തെ പള്ളിക്കെതിരെ പ്രതിഷേധം അറിയിച്ച് ബോളിവുഡ് നടി പ്രിയങ്കാ...
ഉമ്മന്‍ ചാണ്ടി യുഡി എഫിന്റെ ചെയര്‍മാനാകണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം നാളെ ഹൈക്കമാന്റില്‍ അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ്...
ഡീസൽ വാഹന നിയന്ത്രണത്തിന് സ്‌റ്റേ. സ്ംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഹൈക്കോടതിയുടെ...
ചെങ്ങന്നൂര്‍ വനിതാ ഐടിഐയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 12 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ...
സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. പൂഞ്ഞാറിലെ എൽഡിഎഫ് തോൽവിയും, ചില സീറ്റുകളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും...
ഓണ്‍ലൈന്‍ സെറ്റ് വഴി മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് കല്ല് ലഭിച്ചതായി പരാതി. തിരുവനന്തപുരത്ത് ടെക്ക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പ്രവീണ്‍...