Advertisement

ഇടത് സർക്കാരിന്റെ പ്രവർത്തനം ശരിയായ ദിശയിലെന്ന് വിഎസ്

കോഞ്ജുറിംഗിലെ പേടിപ്പെടുത്തന്ന സീനുകള്‍ ചിത്രീകരിച്ചത് ഇങ്ങനെയാണ്

കോഞ്ജുറിംഗ് നിങ്ങളെ എങ്ങനെയാണ് പേടിപ്പിച്ച് വിറപ്പിച്ചത് എന്നറിയേണ്ടേ? കോഞ്ജുറിംഗിന്റെ ബിഹൈന്റ് ദ സ്ക്രീന്‍ വീഡിയോ കാണാം. ജൂണ്‍ എട്ടിനാണ് ചിത്രം...

പാക്ക് മയക്കുമരുന്ന് സംഘത്തെ അതിർത്തിയിൽ വെടിവെച്ചുകൊന്നു

പഞ്ചാബിലെ ഇന്ത്യ പാക് അതിർത്തിയിൽ മയക്കുമരുന്നുകള്ളക്കടത്തുകാരായ രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ ബി എസ്...

തക്കാളിക്കും കിടക്കട്ടെ ട്രോൾ

എല്ലാ വിഷയങ്ങളും ട്രോളുകൾക്ക് പാത്രമാകാറുണ്ട്. രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം. എന്നാൽ ജയരാജന് ശേഷം ഇപ്പോഴത്തെ...

”ഓട്ടമത്സരത്തിൽ മുയലിനെ തോൽപ്പിക്കാൻ എനിക്കുണ്ട് രണ്ട് ചക്രങ്ങൾ”

ആമ ഇഴഞ്ഞു നീങ്ങുന്നതൊക്കെ പഴഞ്ചൻ ഫാഷൻ. ഇപ്പോൾ ചക്രങ്ങളിൽ ഉരുളാനും മുയലിനേക്കാൾ മുന്നിലെത്താനും കഴിയും ഈ ആമയ്ക്ക്. വെറുതെയങ്ങ് ഉരുളുന്നതല്ല....

70വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അവർക്ക് വെളിച്ചമെത്തി

7 പതിറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്കൊടുവിൽ ഗുജ്‌റാത്തിലെ ശിയാൽ ഭട്ട് ദ്വീപിൽ വെളിച്ചമെത്തി. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷമാകുമ്പോഴും ഇവിടുത്തുകാർ വൈദ്യുതിക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഈ...

കോസ്റ്ററിക്കയ്ക്ക് വിജയത്തോടെ മടക്കം

കോപ അമേരിക്ക ഫുട്‌ബോളിൽ കൊളംബിയയെ പരാജയപ്പെടുത്തി കോസ്റ്ററിക്ക മടങ്ങി. ഒരു സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്‍

സിബിഐ അന്വേഷണം കഴിയുമ്പോള്‍ കലാഭവന്രാ‍ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്റെ ഫെയ്സ് ബുക്ക്...

നിങ്ങള്‍ ദുബായിലേക്കാണോ? എന്നാല്‍ ഈ സാധനങ്ങളുമായി വിമാനത്തില്‍ കാലു കുത്തരുത്.

ദുബായിലേക്ക് പോകുന്നവ്ര‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. ദുബായ് വിമാനത്താലളം അധികൃതരും വിമാനകമ്പനികളും സംയുക്തമായാണ് ഈ...

ഇതാണ് നുമ്മ പറഞ്ഞ ആ ടെലിപ്രോംറ്റർ

മോദിയുടെ പ്രസംഗത്തോടെയാണ് സാധാരണ ജനങ്ങൾ ഇതെന്താ ഈ ടെലിപ്രോംറ്റർ എന്ന് ചോദിച്ചു തുടങ്ങിയത്. പലർക്കും എന്താണ് ഈ ഉപകരണം എന്ന്...

Page 18619 of 18729 1 18,617 18,618 18,619 18,620 18,621 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top