രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്‍

സിബിഐ അന്വേഷണം കഴിയുമ്പോള്‍ കലാഭവന്രാ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മണിയ്ക്ക് സമ്മാനമായി ഫാൻസ് അസോസിയേഷൻ ആളുകൾ നല്‍കിയ പശുക്കളെ രാമകൃഷ്ണന്‍ നിര്‍ബന്ധമായി വില്‍പ്പിച്ച് പൈസവാങ്ങിയെന്നും, മണിയുടെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും അടക്കമുള്ള ആരോപണങ്ങള്‍ ഫെയ്സ് ബുക്കില്‍ സാബുമോന്‍ രാമകൃഷ്ണനെതിരെ ഉന്നയിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here