ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ October 5, 2020

കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ അക്കാദമിയോട് വിശദീകരണം തേടി...

ഡോ. ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അഭിപ്രായപ്രകടനവുമായി സംവിധായകൻ വിനയൻ October 4, 2020

അന്തരിച്ച നടൻ കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ അമിതമായ അളവിൽ ഉറക്ക ഗുളിക ഉള്ളിൽ ചെന്ന...

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു October 3, 2020

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കലാഭവന്‍ മണി സ്ഥാപിച്ച...

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ October 1, 2020

കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ...

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കോടതി April 12, 2017

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സിബിഐയുടെ  വാദം കോടതി തള്ളി. ഒരുമാസത്തിനകം ഇത് സംബന്ധിച്ച...

കലാഭവന്‍ മണിയുടെ മരണം; അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ March 29, 2017

കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്....

മണിയുടെ മരണം; കൂട്ടുകാരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് മണിയുടെ സഹോദരന്‍ March 17, 2017

കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് പാടുപെടുകയാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പോലീസിനേയും അന്വേഷണ...

രാമകൃഷ്ണന്‍ കാണിക്കുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം. June 14, 2016

പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ദാഹം കൊണ്ടാണ് രാമക‍ൃഷ്ണന്‍ തനിക്കെതിരെ വ്യാജ പരാതികള്‍ ഉന്നയിക്കുന്നതെന്ന് സാബുമോന്‍. രാമകൃഷ്ണന് ഇതില്‍ സാമ്പത്തികലാഭം ഉണ്ടെന്നും സാബു...

രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്‍ June 12, 2016

സിബിഐ അന്വേഷണം കഴിയുമ്പോള്‍ കലാഭവന്രാ‍ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്റെ ഫെയ്സ് ബുക്ക്...

Top