
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനായ പി. സരിൻ. കോളേജ്...
രാജ്യത്തെ ഒരു നഴ്സിംഗ് കോളേജിനും അംഗീകാരം നല്കാന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള...
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു....
കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച പകയുടെ പേരില്‍ വയോധികന് ക്രൂരമര്‍ദനം. നാലാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62...
ചിന്നസ്വാമി ദുരന്തത്തിൽ വിമർശനവുമായി കർണാടക ബിജെപി. ദുരന്തത്തിന് കാരണം കോൺഗ്രസ് സർക്കാർ. ആളുകളെ നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ല. അടിസ്ഥാന സൗകര്യങ്ങൾ...
ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്. 2026 പുതുവത്സരസമ്മാനമായി പാത...
ഓണത്തിന് ചരിത്രം സൃഷ്ടിക്കാൻ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. പച്ചക്കറി മുതൽ ചിപ്സും ശർക്കര വരട്ടിയും ഉൾപ്പെടെ...
താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍...
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്, യുഡിഎഫ് കൺവെൻഷൻ വൻ വിജയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ചർച്ചയും ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു....