
ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം. ഇതിനായുള്ള രൂപരേഖ...
ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി...
മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ അഴിമതിയെന്ന സിഎജി റിപ്പോർട്ടിൽ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി...
തൃശൂര്‍ ഒല്ലൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു...
രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടർ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് കാസർഗോഡ്...
ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന്...
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ...
മദ്യപിച്ചു കഴിഞ്ഞാല്‍ വിനായകന്‍ കുറച്ചു കുഴപ്പമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. വിനായകനെതിരെ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന...