തന്റെ അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വരുന്ന തിങ്കളാഴ്ച കണ്ണൂരിലെത്തും. സ്‌കൂളില്‍ കണക്ക് പഠിപ്പിച്ച രത്‌ന ടീച്ചറെ കാണാനാണ്...
വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച 56കാരൻ അറസ്റ്റിൽ. ആകാശ എയർലൈൻസിന്റെ അഹമ്മദാബാദ്- ബെംഗളൂരു...
തലാസീമിയ മേജര്‍ എന്ന അസുഖത്തിന്റെ പിടിയിലായ 18 വയസുകാരന്റെ ചികിത്സക്കായി സഹായം ആഭ്യര്‍ത്ഥിച്ച്...
കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് പിടിയിൽ. യുവാവ് വിവാഹിതനെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതിനെ തുടർന്നായിരുന്നു...
കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം...
ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും...
പട്യാല ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ചുകൊന്ന പ്രതിയ്ക്ക് സൗജന്യ നിയമസഹായം. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയാണ് വാഗ്ധാനവുമായി രംഗത്തുവന്നത്....
ആഭ്യന്തര സംഘര്‍ഷത്തിനിടെ സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍...
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച...