തൃശൂർ ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. ചിറമ്മൽവീട്ടിൽ ജോയ്(60) ആണ് മരിച്ചത്. കേസിൽ മകൻ റിജോ(25)യയെ പൊലീസ്...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ്...
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു....
മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെയാണ് ഹർത്താൽ. മുതലമട പഞ്ചായത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഹർത്താൽ വൈകീട്ട് 6...
പാലക്കാട് മലമ്പുഴ ഡാമിനകത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കവ കോഴിമലക്ക് സമീപമാണ് 30 വയസ്സോളം പ്രായം വരുന്ന പിടിയാനയുടെ ജഡം...
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്ത ബാഗ് പ്രതിയുടേത് തന്നെയാണെന്ന് എഡിജിപി എം.ആർ. അജിത്കുമാർ. അന്വേഷണം...
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. സംസ്ഥാനതലത്തിൽ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ...
പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം, കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...
സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും...