ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും...
വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍...
വിവിധ കേസുകളില്‍ പെട്ട് റഷ്യയില്‍ ഏകാന്ത തടവില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ്...
ഗായിക അമൃതാ സുരേഷിന്റെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...
ഐഎന്‍എക്സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന് തിരിച്ചടി. കാര്‍ത്തിയുടെ 11.04 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്...
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോല്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 193 റൺസ്...
മഹാരാഷ്ട്രയിലെ താനെയിലുള്ള സിനി വണ്ടർ മാളിന് സമീപം വൻ തീപിടുത്തം. താനെയിലെ ഓറിയോൺ ബിസിനസ് പാർക്കിന്റെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫയർ...
രണ്ടാം പിണറായി സർക്കാരിന്‍റെ വികസന ക്ഷേമനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായുള്ള എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയ്ക്ക് ആലപ്പുഴയിൽ തുടക്കമായി. ആലപ്പുഴ...
ഐപിഎലിൽ 6000 റൺസ് തികച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്....