തൃശ്ശൂർ പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റിൽ ഉണ്ടായ ചുഴലിക്കാറ്റിൽ രണ്ടായിരത്തോളം വാഴകൾ നശിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മുന്നുമണിയോടെ പെയ്ത കനത്ത മഴയ്ക്കൊപ്പമായിരുന്നു...
ചേർപ്പ് സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽ നിന്ന് മുംബൈയിൽ...
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ അറസ്റ്റ്...
തൃശൂർ എടത്തിരുത്തിയിൽ കുളത്തിൽ വളർത്തിയിരുന്ന കരിമീനുകൾ കൂട്ടത്തോടെ ചത്തനിലയിൽ. എടത്തിരുത്തി നാലാം വാർഡിൽ പയൻകടവിന് സമീപം താടിക്കാരൻ വിൻസെന്റിന്റെ കുളത്തിലാണ്...
എറണാകുളം പള്ളുരുത്തിയിൽ വൻ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് പിടികൂടിയത് 150 ഓളം കിലോ കഞ്ചാവ്. പരിശോധന ഭയന്ന്...
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സിപിഐഎം നേതാവ് എം സ്വരാജ് കവിയറ്റ് ഫയല്‍ ചെയ്തു. കെ ബാബു ഹര്‍ജിയുമായി എത്തിയാല്‍ തന്റെ...
അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് മറുപടിയുമായി കോണ്‍ഗ്രസ്. അദാനി വിഷയത്തിന്റെ...
തൃശൂർ ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. ചിറമ്മൽവീട്ടിൽ ജോയ്(60) ആണ് മരിച്ചത്. കേസിൽ മകൻ റിജോ(25)യയെ പൊലീസ്...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനിയ്‌ക്കെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍...