Advertisement

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി

കേദാർ ജാദവിന്റെ പിതാവിനെ കാണാതായി, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ കാണാതായതായി പൊലീസ്. ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ പൂനെയിലെ കൊത്രൂഡ് മേഖലയിൽ...

‘ബ്രഹ്മപുരത്ത് അട്ടിമറിയില്ല’; തീവച്ചതിനു തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ബ്രഹ്മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്ന് പൊലീസ്...

നാഷ്‌വില്ലെ സ്‌കൂൾ വെടിവയ്‌പ്പ്; ആയുധ നിരോധന നിയമം അടിയന്തരമായി കൊണ്ടുവരും, ആക്രമണം ഹൃദയഭേദകമെന്ന് ജോ ബൈഡൻ

ആറ് പേരുടെ ജീവൻ അപഹരിച്ച നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ്...

രാഹുൽ ഗാന്ധി തത്കാലം ഔദ്യോഗിക വസതി ഒഴിയില്ല; അപ്പീൽ നൽകും

സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി തത്ക്കാലം അനുസരിയ്ക്കില്ല. ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നല്കിയ നോട്ടീസ് പ്രകാരം...

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്; ഒ. പനീർശെൽവം വിഭാഗം നൽകിയ ഹർജിയിൽ ഇന്ന് വിധി

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒ. പനീർശെൽവം വിഭാഗം നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി...

രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ്...

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...

‘നിറചിരിയുടെ രാജാവിന് യാത്രാമൊഴി’; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ്...

ഓപ്പറേഷൻ അരികൊമ്പൻ: വനംവകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ഇന്ന് യോഗം

ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ദേവികുളത്ത് ഇന്ന് യോഗം. രാവിലെ...

Page 4714 of 18873 1 4,712 4,713 4,714 4,715 4,716 18,873
Advertisement
X
Top