Advertisement

‘അവന് 18 വയസ് തികഞ്ഞു’; മകന്റെയും പെണ്‍സുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍

ഷീ ജിൻപിംഗിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ( cm pinarayi...

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന...

കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്...

ലാ ലിഗയിൽ ബാഴ്സയ്ക്ക് ജയം; ഒന്നാം സ്ഥാനത്ത് തുടരുന്നു

ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് ജയം. അത്‌ലറ്റികോ ബിൽബാവോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വീഴ്ത്തിയത്. ബിൽബാവോയുടെ തട്ടകത്തിൽ റഫീഞ്ഞ...

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ...

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ദക്ഷിനാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കും. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം...

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര...

പുറം വേദന; ശ്രേയാസ് അയ്യരിന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിനിടെ പുറം വേദന കാരണം ബാറ്റിംഗിനിറങ്ങാതിരുന്ന ശ്രേയാസ് അയ്യരിന് ഓസ്ട്രേലിയക്കെതിരായ...

ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ഇന്ത്യയ്ക്ക്. ദി എലിഫൻ്റ് വിസ്പറേഴ്സ് ആണ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമായി...

Page 4738 of 18793 1 4,736 4,737 4,738 4,739 4,740 18,793
Advertisement
X
Top