Advertisement

ഉന്മുക്ത് ചന്ദ് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

‘സദ്ദാം ഹുസൈനെ പോലെ തോന്നുന്നു’, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിൻ്റെ മുഖം...

സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നു, കേന്ദ്ര ഏജൻസി അന്വേഷിക്കണം; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

കോഴിക്കോട് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രദേശത്ത് വന്‍ പൊലീസ് കാവല്‍

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ ജനകീയ പ്രതിഷേധം. വന്‍...

‘പണം നൽകിയുള്ള റിവ്യൂ വേണ്ട’; ഇ കൊമേഴ്സ് വെബ്സൈറ്റുകൾക്ക് വിലങ്ങിടാൻ കേന്ദ്രം

ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് വിലങ്ങിടാൻ കേന്ദ്രം. പണം നൽകിയോ ആളെ വച്ച് എഴുതിക്കുന്നതോ ആയ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ...

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഒരാഴ്ച മുതല്‍ ട്രയല്‍ നടത്തി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ

മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍...

‘തന്നെ കൊന്ന് കഷണങ്ങളാക്കുമെന്ന് അഫ്താബ് ഭീഷണിപ്പെടുത്തി’; രണ്ട് വർഷം മുൻപ് ശ്രദ്ധ പരാതിപ്പെട്ടിരുന്നെന്ന് പൊലീസ്

പങ്കാളി അഫ്താബ് പൂനവാലയ്ക്കെതിരെ രണ്ട് വർഷം മുൻപ് ശ്രദ്ധ വാൾക്കർ പരാതിപ്പെട്ടിരുന്നെന്ന് പൊലീസ്. അഫ്താബ് തന്നെ കൊന്ന് കഷണങ്ങളാക്കും എന്ന്...

കട ബാധ്യത മൂലം കൃഷി നടത്താനാകുന്നില്ല; പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ഇന്നലെ...

മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട് ചെയ്യും; വി മുരളീധരൻ

ഗുജറാത്തിൽ ബിജെപിക്ക് അനുക്കൂലമായ സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ത്രികോണ മത്സരമാണെങ്കിലും മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട്...

അമിതമായി വെള്ളം കുടിച്ചത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായി; പുതിയ കണ്ടെത്തലുമായി പഠനം

നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി...

Page 5612 of 18899 1 5,610 5,611 5,612 5,613 5,614 18,899
Advertisement
X
Exit mobile version
Top