എറണാകുളം മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം...
ഇടുക്കി കമ്പംമെട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ....
മലപ്പുറം വേങ്ങര ഗേൾസ് സ്‌കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ....
മലപ്പുറം ചെമ്മങ്കടവിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശി അലക്സ് അലോഷ്യസാണ്...
പ്ളസ് വൺ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെയാണ് പൊലീസ് മർദ്ദിച്ചതായി പറയുന്നത്. പ്രൈവറ്റായി പ്ലസ് വൺ...
കണ്ണൂര്‍ തലശ്ശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവ്...
ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്റെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഡല്‍ഹി...
തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 68 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. വടക്കുകിഴത്ത് തുര്‍ക്കിയില്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. 5.9 തീവ്രത...
നഷ്ട്ടപ്പെട്ട സ്വര്‍ണ്ണം ഒരുവര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടി. കോഴിക്കോട് മുക്കത്തെ ജ്വല്ലറിയില്‍ മറന്ന് വെച്ച സ്വര്‍ണ്ണമാണ് ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി...