എറണാകുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്....
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലെ രണ്ടിടങ്ങളില്‍ ബിഎസ്എഫ് ഇടപെടല്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ്...
ശ്രദ്ധ വധക്കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി...
ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍...
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാഹനാപകടം. കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും...
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ...
രാജ്യത്തെ യുവാക്കളായ 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകി. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള...
പാണക്കാടെത്തിയ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തരൂരുമായുള്ള...
തിഹാർ ജയിലിൽ ഫ്രൂട്ട് സലാഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക്...