എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും...
ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പശ്ചിമ ജാവാ പ്രവശ്യയില്‍ നിന്നുണ്ടായ...
മലയാളി ദമ്പതികൾ ഇന്ത്യൻ സേനയ്ക്ക് അയച്ച വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ...
പുതിയ വാഹനം വാങ്ങാന്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പി ജയരാജന്‍. പഴയ വാഹനം മാറ്റുന്നത് വാഹനത്തിന്റെ കാലപ്പഴക്കം...
ഇരുപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ആന്റമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍. പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആന്റമാന്‍...
ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യക്ക് 31, 98000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ്...
ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി....
വിലക്ക് വിവാദം ആയതിൽ അതിശയം തോന്നിയെന്ന് ശശി തരൂർ. കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല....
ഇരുപത് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി രാജ്ഭവന്‍. അനുവദനീയമായതില്‍ കൂടുതലായി ഒരാള്‍ പോലും ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലില്ലെന്നാണ് രാജ്ഭവന്റെ...