
സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ്...
സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍...
കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ...
വിവാദ പരാമര്‍ശങ്ങള്‍ക്കിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും മതേതരനിലപാടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്...
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്. 5 പോക്സോ കേസിൽ...
ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ...
പത്തനംതിട്ടയില്‍ പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ പാറക്കുളത്തിലാണ് യുവാവ് വീണത്. കുളത്തിനാല്‍...
കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി....
ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഗവർണർ നിലപാട് തിരുത്തുംവരെ സമരം തുടരും. ഇ പി...