പാലക്കാട് മണ്ണാര്‍ക്കാട് കൊമ്പത്ത് വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരക്കേറ്റവരെ വട്ടമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഉത്തര്‍പ്രദേശില്‍ ചത്ത രാജവെമ്പാലയുമായി ആശുപത്രിയിലെത്തി മദ്യപാനി. തന്നെ കടിച്ച പാടെ രാജവെമ്പാല ചത്തെന്നും...
കൊല്ലം കാവനാട് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു. കാവനാട് സ്വദേശി രാജു...
ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് പാകിസ്താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം....
‘ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം ചെയ്ത് ശ്രീരാമ സേന മേധാവി. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ശാസ്ത്രത്തിന്...
കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ ഒഴുക്കിൽപ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി...
ചികിത്സയില്‍ കഴിയുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മൈത്ര ആശുപത്രിയില്‍ എത്തിയാണ് ഷംസീര്‍...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട പരിപാടികളിലാണ് മത്സര രംഗത്തുള്ള നേതാക്കള്‍. ഗുവാഹത്തിയില്‍ നാടോടി കലാരൂപങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന...
സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 14 ദിവസമായി...