കര്‍ഷക സംഘം അഞ്ചല്‍ ഏരിയാ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. അഞ്ചല്‍ നെട്ടയം രാമഭദ്രന്‍ കേസിലെ രണ്ടാം പ്രതികൂടിയായ പത്മലോചന്‍ (52)...
തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍...
കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ ബാരിക്കേഡില്‍ കയറി നിന്ന യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍...
കണ്ണൂരിലെ സിപിഐഎം പാർട്ടി ഫണ്ട് വിവാദം ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ നേതൃയോഗംചേരും. ആരോപണത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎ അടക്കം...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
പ്രവാചകനിന്ദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഒന്‍പത്...
ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ....
കെ. ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസിന്റെ തുടര്‍ നടപടികളെക്കുറിച്ച് സ്വപ്ന സുരേഷ്...
സ്വപ്‌ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം നാളെ. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി...