കോടികൾ വിലവരുന്ന സ്വർണക്കട്ടിയെന്ന വ്യാജേന സ്വർണനിറമുള്ള ഗോളകം നൽകി തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി...
കിടപ്പു രോഗികളായ നിര്‍ധന മാതാപിതാക്കളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ആര്‍...
എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം...
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാര നടപടിയെന്നു...
വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ലിജിനെയാണ് കാണാതായത്. (man who went...
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ശക്തമായ പശ്ചാത്തലത്തിൽ കറുത്ത മാസ്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്‍ ജോയ് മാത്യു. മതം...
സ്വപ്ന സുരേഷിന്റെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തി മാധ്യമങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ സംഭാഷണത്തിനില്ലാത്തത്ര പ്രാധാന്യം...
തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന സഹയാത്രികന്‍ തന്നെ കടന്നുപിടിച്ചെന്നാണ് സാമൂഹ്യപ്രവര്‍ത്തകയുടെ...
സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളുടെയും സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി...