തമിഴ്‌നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു...
മോര്‍ണിംഗ് ഷോയില്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ തുടക്കമിട്ട ഗൗരിക്കൊരു കൈനീട്ടം കാമ്പയിന് മികച്ച പ്രതികരണമാണ്...
കെഎസ്ആർടിസി സമരത്തിൽ ഗതാഗത മന്ത്രിക്കെതിരെ സിഐടിയു. തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു...
ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിലാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ...
സുബൈർ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ ട്വന്റിഫോറിന്. സുബൈർ കൊലപാതകത്തിൽ അലിയാരിനോട് രമേശ് കാർ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചത്....
ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ...
പാലക്കാട് സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാർ നൽകിയത് അലിയാർ എന്നയാൾക്കെന്ന് ഉടമ കൃപേഷ് ട്വന്റിഫോറിനോട്. അലിയാർ സ്ഥിരമായി കാർ വാടകയ്ക്ക്...
പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക്കേസ് അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുന്നു. സക്കീര്‍ ഹുസൈന്‍ എന്ന...
പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതിൽ പുതിയ വെളിപ്പെടുത്തൽ. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം...