വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം 2020...
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ടി.സിദ്ദിഖ് എ ഗ്രൂപ്പില്‍ നിന്ന്...
തൃശൂര്‍ ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്‌ഫോടനം പാചക വാതക സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച മൂലമെന്ന്...
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം കൊവിഡ് വാക്‌സിൻ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതിയുടെ നിർദേശം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും...
കോഴിക്കോട് ചേവായൂരില്‍ മനോവൈകല്യമുള്ള പെൺകുട്ടിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ കണ്ടെത്താൻ...
എറണാകുളം അങ്കമാലിയില്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തുറവൂര്‍ സ്വദേശിനി അഞ്ജു...
പശ്ചിമബംഗാളില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രതിരോധ...
കൊല്ലം പറവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ...
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം...