ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ഉടമയെ ഡെലിവറി ബോയ് വെടിവെച്ചു കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഗ്രെറ്റര്‍ നോയിഡ...
സംസ്ഥാനത്തെ ആറ് ജില്ലകളിലെ മുഴുവന്‍ കൊവിഡ് പരിശോധനകളും ആര്‍ടിപിസിആര്‍ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം...
ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണ് പരുക്ക്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായ ലിവിങ്സ്റ്റണ്...
മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ വി ഡി സതീശൻ. നിലവിലെ...
തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കില്‍ നിന്ന് അഞ്ച് രൂപ മുതല്‍...
ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല....
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി...
സ്പ്രിങ്ക്ളർ വിഷയത്തിലെ ആദ്യ റിപ്പോർട്ട് അട്ടിമറിച്ചെന്ന് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ചത് ശരിയെന്ന് ആദ്യ അന്വേഷണം നടത്തിയ മാധവൻ നമ്പ്യാർ...