കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വാദം തള്ളി തിരുവനന്തപുരം സെന്‍ട്രല്‍...
നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സുപ്രിം കോടതിയിൽ...
കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ...
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതലുകൾ...
രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇളവുകൾ വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു....
കരിപ്പൂർ സ്വർണകടത്ത് കേസിൽ പിടിയിലായ ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എംഎൽഎ കെ.കെ രമ. അന്വേഷണം സിബിഐക്ക്...
ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഖേദപ്രകടനവുമായി സിപിഎം എംഎല്‍എ ചിത്തരഞ്ജന്‍. തെറ്റ് പറ്റിപ്പോയെന്നും...
ഇന്ത്യയുടെ മുൻ താരവും ഫസ്റ്റ് ക്ലാസ് ഇതിഹാസ താരവുമായ വസീം ജാഫർ ഒഡീഷയുടെ മുഖ്യപരിശീലകനാവും. രണ്ട് സീസണിലേക്കാണ് ജാഫർ ഒഡീഷയെ...
കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി...