Advertisement

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളോടെ ട്രയൽ റൺ

മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ...

കൊവിഡ് മൂന്നാം തരംഗം; ഡൽഹി സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ...

ഗുരുവായൂരിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല , ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം...

ആര്യൻ റോബൻ വിരമിച്ചു

ഹോളണ്ട്-ബയേൺ മ്യൂണിക്ക് ഇതിഹാസ താരം ആര്യൻ റോബൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം 2020ൽ തീരുമാനം...

തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (88) നി​ര്യാ​ത​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്...

ഉത്തര കടലാസുകള്‍ കാണാനില്ല; വിദ്യാര്‍ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് എം.ജി. സർവകലാശാല

എം.ജി. സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.കോം. വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കാണാനില്ല. മൂല്യ നിർണയത്തിനായി അധ്യാപകനെ ഏൽപ്പിച്ച 20 വിദ്യാർത്ഥികളുടെ...

ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാകുന്നു; ലക്ഷ്യം രാഷ്ട്രീയ ലാഭം ; കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍...

ഡയറിയിൽ സ്വർണക്കടത്ത് വിവരങ്ങൾ; അർജുൻ ആയങ്കിയുടെ ഭാര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജിൻ ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. അർജുന് സ്വർണത്തിൻ്റെ ഇടപാട് ഉള്ളതായി...

ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു; ഒരു സ്റ്റാഫ് അംഗത്തിനു കൂടി വൈറസ് ബാധ

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൽ കൊവിഡ് ബാധ ഉയരുന്നു. ടീമിലെ സപ്പോർട്ട് സ്റ്റാഫിൽ പെട്ട ഒരാൾക്ക് കൂടി കൊവിഡ് ബാധ...

Page 9235 of 18734 1 9,233 9,234 9,235 9,236 9,237 18,734
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top