Advertisement

ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട സംഭവം; ഇന്ത്യൻ അംബാസഡർ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടു

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എംപി എ.സമ്പത്ത്

മുന്‍ എംപിയും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളുമായ എ സമ്പത്തിന് പുതിയ പദവി നല്‍കി സിപിഐഎം.ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി...

വ്യാപാരികള്‍ക്ക് ആശ്വസിക്കാം; പെരുന്നാളിന് മുന്‍പ് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും

വ്യാപാരികള്‍ക്ക് പെരുന്നാളിന് മുന്‍പ് കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന. തിങ്കള്‍ മുതല്‍ വെള്ളി...

കറുകപുത്തൂർ പീഡനം; പ്രതികൾ ഒത്തുകൂടിയിരുന്ന ലോഡ്ജിന്റെ പ്രവർത്തനം നിർത്തണമെന്ന് പൊലീസ്

പാലക്കാട് കറുകപുത്തൂരിൽ ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിലെ പ്രതികൾ പതിവായി ഒത്തുകൂടിയിരുന്ന...

13 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്

സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്....

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ; ഗവർണർ

സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂയെന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന നിയമം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്...

കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ...

സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം

സിക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാൻ സർക്കാർ. എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം നൽകി. ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ...

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലം; ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുകിട്ടിയതായി വ്യാപാരികള്‍

ലോക്ക്ഡൗണില്‍ കടകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി...

മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് സുപ്രിംകോടതി

മത വികാരത്തേക്കാൾ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച് സുപ്രിംകോടതി. മഹാമാരികാലത്ത് പ്രതീകാത്മക കൻവർ യാത്രയ്ക്ക് അനുമതി നൽകിയ നടപടി ഉത്തർപ്രദേശ്...

Page 9247 of 18755 1 9,245 9,246 9,247 9,248 9,249 18,755
Advertisement
X
Exit mobile version
Top