Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-06-2021)

വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി ഇന്ത്യൻ സ്പിന്നർ ആർ...

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തെരയുന്ന അർജുൻ ആയങ്കിയുടെ കാറ് ഒളിപ്പിച്ച നിലയിൽ. കണ്ണൂര്...

ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല: വിരാട് കോലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിനു പിന്നാലെ ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്രൻ വിരാട് കോലി. ഒരു മത്സരം...

പ്ലസ് വൺ പരീക്ഷ നടത്തിപ്പ് ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതി വിമര്‍ശനം

പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക...

‘അങ്ങനെ ബോള്‍ഡായി സംസാരിക്കേണ്ട സന്ദര്‍ഭം വരും’; പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ എം.സി ജോസഫൈന്‍

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. തങ്ങളും മനുഷ്യരാണെന്നും...

യൂറോ കപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി

യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും...

‘ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ...

മുട്ടിൽ മരം മുറിക്കൽ; പ്രതി റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് ജി.ശ്രീകുമാർ ട്വന്റിഫോറിനോട്

മുട്ടിൽ മരം മുറിക്കൽ വിഷയത്തിൽ പ്രതിയായ റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് മുൻ വനം മന്ത്രി കെ.രാജുവിന്റെ അഡീഷ്ണൽ പ്രൈവറ്റ്...

Page 9556 of 18873 1 9,554 9,555 9,556 9,557 9,558 18,873
Advertisement
X
Exit mobile version
Top