ലോക്ക് ഡൗണില്‍ വ്യാജ രേഖയുണ്ടാക്കി ട്രെയിനില്‍ യാത്ര ചെയ്ത 2018 പേര്‍ പിടിയില്‍. സെന്‍ട്രല്‍ റെയില്‍വേയുടേതാണ് നടപടി. ഇവരില്‍ നിന്ന്...
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർത്ഥികളുടെ...
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന്...
സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും...
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ആറു ദിവസം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,...
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം. വിവിധ സ്റ്റേഷനുകളിലേക്ക് 500 ഓളം പേരെയാണ് സ്ഥലം മാറ്റിയത്....
കൊടകര കുഴൽപ്പണകേസിലെ പരാതിക്കാരൻ ധർമരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും...
പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി...