സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു. 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക്...
രാജ്യത്ത് മഞ്ഞ ഫംഗസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് സ്ഥിരീകരിച്ചത്....
കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ വൻതോതിൽ ശേഖരിച്ച് സൂക്ഷിച്ചെന്ന ആരോപണത്തിൽ ഗൗതം ഗംഭീർ എം.പിക്കെതിരെ...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിച്ച് നടൻ സണ്ണി വെയ്ൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവനടൻ ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ‘എൻ്റെ...
രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ...
നാരദ കൈക്കൂലി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് സിബിഐ. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിശാല...
ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിന് ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്...
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കൊവിഡ് ബാധിച്ച്...
കോഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ...