തൃശൂരിൽ എൽഡിഎഫ് ബഹുദൂരം മുന്നിൽ. ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും എൽഡിഎഫാണ് ജില്ലയിൽ ലീഡ് ചെയ്യുന്നത്. തൃശൂർ ടൗണിൽ മാത്രം എൻഡിഎ...
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. എസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി. സ്റ്റീഫന്‍...
മലപ്പുറം- വയനാട് ജില്ലകളില്‍ യുഡിഎഫ് മുന്നേറുന്നു. ബാക്കി എല്ലാ ജില്ലകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം....
കോട്ടയം ജില്ലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറുകയാണ്. പാലായിൽ മാണി സി...
പത്തനംതിട്ട ജില്ലയിൽ 5 മണ്ഡലങ്ങളിൽ 4 ഇടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് മുന്നിൽ. തിരുവല്ല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി...
വോട്ടെണ്ണല്‍ പുരോഗമിക്കെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ട് നേടി. യുഡിഎഫിന്റെ...
തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി.. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യകേരളമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തൃശൂർ, കോട്ടയം, ജില്ലകളിൽ...
തൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. കുന്നംകുളത്ത് എ സി മൊയ്തീന് 2331 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ചേലക്കര-...
മലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ...