Advertisement

പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. അപകടത്തിൽ ഭർ​ത്താ​വി​നും മ​ക്കൾ​ക്കും പ​രി​ക്കേറ്റിട്ടുണ്ട്. കൊ​ല്ലം...

വ്യാപാരി കുളത്തിൽ മുങ്ങി മരിച്ചു; സംഭവം തമിഴ്നാട് നാമക്കലിൽ

കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് നാമക്കലിലാണ് സംഭവം. താമരക്കുളം...

കെ.എസ്.ആർ.ടി​.സി ബസി​ടി​ച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി​.സി​ ബസ് ഇടി​ച്ച്...

മലയിൻകീഴിൽ മരംവെട്ട് തൊഴിലാളിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മരംവെട്ടുന്ന തൊഴിലാളിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴാണ് സംഭവം. നീലാംകോണം ചാനൽക്കര വീട്ടിൽ രാജുവിനെയാണ്...

മെട്രോ തൂണ്‍ തകര്‍ന്നുവീണു; അമ്മയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു

ബെംഗളൂരുവില്‍ മെട്രോ റെയിൽ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു....

കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ; കുടുംബപ്രശ്‌നങ്ങളെന്ന് പൊലീസ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ...

ചൂണ്ടാമല സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ...

കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു

ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട....

അരിക്കാട്ട് കുഞ്ഞുവറീത് ജോണി ജർമ്മനിയിൽ നിര്യാതനായി

അരിക്കാട്ട് കുഞ്ഞുവറീത് ജോണി ജർമ്മനിയിലെ കൊളോണിൽ നിര്യാതനായി. ഇരിഞ്ഞാലക്കുടയ്ക്ക് സമീപം ആളൂരിൽ, പരേതനായ അരിക്കാട്ട് കുഞ്ഞുവറീതിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. കൊളോൺ...

Page 21 of 76 1 19 20 21 22 23 76
Advertisement
X
Exit mobile version
Top