പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍...
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...
കൊല്ലം ഫാത്തിമ കോളജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണൻ നായർ അന്തരിച്ചു. 81...
ദീപിക ദിനപ്പത്രത്തിൻ്റെ സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ ജോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‍കാരം...
ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. തലയോലപ്പറമ്പിലെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. കോട്ടയം പ്രസ്‌ക്ലബ്ബിലായിരുന്നു...
ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത്...
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍...
നെടുമങ്ങാട് തോട്ടുമുക്ക് മദീനാ മൻസിലിൽ മാഹിൻ അബൂബക്കർ നിര്യാതനായി. 72 വയസായിരുന്നു. ട്വൻറി ഫോർ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അൽ...
പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ.എ.എം മൈക്കിൾ അന്തരിച്ചു. 91 വയസായിരുന്നു. കൊച്ചി ഇടപ്പള്ളിയിൽ വച്ചായിരുന്നു അന്ത്യം. കാർഷിക സർവകലാശാല മുൻ...