Advertisement

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി; നടി ശരണ്യ ശശി അന്തരിച്ചു

ബ്രെയിൻ ട്യൂമറിനോട് പട പൊരുതിയ അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. ഉച്ചയ്ക്ക് 12.40 ഓടെ തിരുവനന്തപുരത്തെ പി.ആർ.എസ്...

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ് ബാനർജി അന്തരിച്ചു. ശാസ്താംകോട്ട സ്വദേശിയായ ഇദ്ദേഹം...

ഒറ്റപാലത്ത് പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്ത നിലയിൽ

ഒറ്റപാലം കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....

വി. സദാശിവൻ പിള്ള അന്തരിച്ചു

പത്തനംതിട്ട അയിരൂർ വലിയതറ പൊയ്‌പൊള്ളഴികത്ത് വി. സദാശിവൻ പിള്ള അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് രാവിലെ 11.50 ന് എറണാകുളത്തുവച്ചായിരുന്നു...

ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

മലയാള ചെറുകഥാകൃത്ത് തോമസ് ജോസഫ് (67)അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.(thomas joseph) പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം...

അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ വിട വാങ്ങി

കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ (bhagirathiamma) (107) അന്തരിച്ചു. 106ാം വയസിലാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. ഇന്നലെ...

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍...

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. പുലിസ്റ്റര്‍ പ്രൈസ് ജേതാവാണ്. അഫ്ഗാനിസ്ഥാനില്‍ വച്ചാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക്...

തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (88) നി​ര്യാ​ത​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്...

Page 36 of 72 1 34 35 36 37 38 72
Advertisement
X
Exit mobile version
Top