ചരമക്കോളം

8 hours ago

പ്രസാദ് ശശി/കഥ പരസ്യ ചിത്രനിർമാണ രംഗത്ത് സംവിധായകനായും കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നു എറണാകുളം നഗരം ജനത ഹൗസിംഗ് ബോർഡ് കോളനിയിൽ...

ആത്മഹത്യാ കുറിപ്പ്… June 26, 2020

സുഭാഷ് പോണോളി/ കവിത കേരളാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ് ലേഖകന്‍ തീവണ്ടി കയറി മരിച്ചവന്റെശിഷ്ട ശരീരം...

ഒരു കൊവിഡ് കഥ June 25, 2020

ലതികാ ശാലിനി ആലുവ എടത്തല അല്‍- അമീന്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക ബസില്‍ നിന്നും ധൃതിപിടിച്ച് ഇറങ്ങി സൂപ്പര്‍...

സുന്നത്ത് കല്ല്യാണം June 24, 2020

ബാസിത്ത് ബിൻ ബുഷ്‌റ/ അനുഭവക്കുറിപ്പ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ എനിക്കന്ന് ഏഴ് വയസ്. അഞ്ച് കൊല്ലം നീണ്ട പ്രവാസ ജീവിതത്തിന്...

മറന്നുവച്ചൊരു കുട June 23, 2020

നജ്മ നവാർ/ കവിത ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക. ഞാൻ ഒരിക്കൽ മറന്നുവച്ച ഒരു കുടയുണ്ട്.കെഎസ്ആർടിസി ബസിന്റെ പുറകിലത്തെ സീറ്റിന്...

വിലാപതാരാവലി June 21, 2020

സി.ജെ ജിതിൻ/കവിത കവിയും ബ്ലോഗറുമാണ് ലേഖകൻ കുന്നംകുളം അങ്ങാടിയിലെചുമട്ട്കാരൻ ലോനപാറെമ്പാടം കപ്പേളയ്ക്ക്ചുവട്ടിലിരുന്നുആഞ്ഞാഞ്ഞുവലിക്കുകയായിരുന്നുകൊഹിബ എന്നക്യൂബൻ സിഗാർ. അതയാൾക്കിഷ്ടമില്ലാത്തമകൻ അവധിക്ക്വന്നപ്പോൾ കൊണ്ട്കൊടുത്തതായിരുന്നുഅപ്പന്റെ ചങ്കിലെചീഞ്ഞ...

പൊതി June 21, 2020

അക്ഷയ് ഗോപിനാഥ്/ കഥ (ജേര്‍ണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖകന്‍) ‘കർക്കടകാണ് കറുപ്പിച്ച് കറുപ്പിച്ച് കാർന്ന് തിന്നാളയും’ തിരി താഴ്ത്തിവച്ച വിളക്കിന്റെ...

കന്നിമൂല June 21, 2020

ജിബിൻ ജോൺ/ കഥ  ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി പ്രവർത്തിച്ച് വരുന്നു എല്ലാവരും ആശീർവാദത്തിനായി മുട്ടുകുത്തിയപ്പോൾ ടോമി എഴുന്നേറ്റ് പുറത്തേക്ക് നടന്നു....

Page 1 of 21 2
Top