
വടകര സ്വദേശി മീനാക്ഷിയമ്മയ്ക്ക് വയസ്സ് എഴുപത്തിയാറ്. കളരിപ്പയറ്റ് അധ്യാപികയാണ്. പ്രായത്തെ തോല്പ്പിക്കുന്ന മെയ് വഴക്കവും അഭ്യാസമികവുമായി മീനാക്ഷിയമ്മ സോഷ്യൽമീഡിയയിലെ താരമായിരിക്കുകയാണ്....
ലഗാനും ജോധാ അക്ബറിനും ശേഷം ചരിത്ര സിനിമയുമായി വീണ്ടും. മോഹന്‍ജെദാരോ. എ ആര്‍...
വിജയ് എന്നു പറഞ്ഞാല്‍ എന്തുചെയ്യും വിജയ് ഫാന്‍സ്. അധികം സംസാരിക്കാത്ത , സംസാരിച്ചാല്‍...
ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് രാജ്കോട്ടില്‍ ഇന്നലെ 1632 ഗര്‍ഭിണികള്‍ ഒരുമിച്ച് നടത്തിയ യോഗാപരിശീലനം വ്യത്യസ്തമായി. അന്താരാഷ്ട്ര യോഗാദിനാചരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി....
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സനൽകുമാറിന് കൈത്താങ്ങാവാൻ സുഹൃത്തുക്കളുടെ ഫേസ്ബുക്ക്് കൂട്ടായ്മ. ചികിത്സാച്ചെലവിനും തുടർ ആവശ്യങ്ങൾക്കുമായി വൻ...
റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി താനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയതോടെ അടുത്ത ഉൗഴം ആര്‍ക്കാണെന്ന ചര്‍ച്ച സജീവമായകുന്നതിനിടെ വൈറലാകുന്ന ട്രോള്‍. ഈ...
ഇങ്ങനെ പറ്റാത്ത അച്ഛന്മാരുണ്ടാകില്ല.എന്നാല്‍ അത് ഫ്രെയിമിലൊതുങ്ങിയോലോ?...
ഇത് ഏണസ്റ്റി ഷെപ്പേഡ്. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ ബോഡി ബിള്‍ഡര്‍. ശരീരം ഒരു ഇരുപതുകാരിയെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഇന്ന്...
ഇക്കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് ഒബ്റോണ്‍ മാളില്‍ പോയവരെ അന്ന് ഒരു ചുറുചുറുള്ള സംഘം സമീപിച്ചിരിക്കും… ഒാര്‍മ്മയുണ്ടോ? അവരെ..? സ്ക്കൂള്‍ തുറക്കുമ്പോള്‍ പുതിയ...