സമൂസയ്ക്കായി കൊവിഡ് ഹെൽപ്‌ലൈനിൽ വിളിച്ചു; ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടെത്തി സമൂസ നൽകി, ഒപ്പം പിഴയും ശിക്ഷയും !

March 31, 2020

അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല...

ലോക്ക് ഡൗണിൽ റോഡ് കീഴടക്കി വംശനാശം നേരിടുന്നയിനം വെരുക്; കോഴിക്കോട് നിന്നുള്ള ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറൽ March 27, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വിജനമാക്കി മനുഷ്യൻ ഒഴിയുമ്പോൾ അവ കീഴടക്കുകയാണ് മൃഗങ്ങൾ.  കോഴിക്കോട് നിന്ന് ഇന്നലെ പുറത്തുവന്ന വെരുകിന്റെ...

കൊറോണ ‘വിവരങ്ങൾ’ നൽകുന്ന ഈ വെബ്‌സൈറ്റുകൾ തുറക്കല്ലേ ! മുന്നറിയിപ്പ് നൽകി ഡൽഹി പൊലീസ് March 27, 2020

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് ദിനംപ്രതി പുതിയ വിവരങ്ങൾ തേടുകയാണ് ലോകം. ഇതിനായി...

സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കടകള്‍ക്ക് മുമ്പില്‍ വൃത്തവും ചതുരവും; നല്ല മാതൃകയെന്ന് സോഷ്യല്‍ മീഡിയ March 25, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ജാഗ്രത തുടരുകയാണ് രാജ്യം. മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം ജനങ്ങളും...

ദൈവ തുല്യരാകുന്ന നേഴ്‌സുമാർ; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചിത്രത്തിനു പിന്നിൽ… March 23, 2020

പടർന്നു പിടിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുടച്ചു നീക്കാൻ സർവവും ത്യജിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് നമുക്ക് ചുറ്റും. ഉറ്റവരെയും...

തുടർച്ചയായ 4 ദിവസത്തെ ഡ്യൂട്ടിക്കു ശേഷം തിരികെയെത്തുന്ന ഭിന്നശേഷിക്കാരനായ ലാബ് അസിസ്റ്റന്റ്; കയ്യടിച്ച് വരവേറ്റ് ഗ്രാമം: വീഡിയോ March 23, 2020

കൊവിഡ് 19 വൈറസ് ബാധ ലോകത്തെ ആകമാനം പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. കേരളവും അതീവ ജാഗ്രതയിലാണ്. പേടിപ്പെടുത്തുന്ന വാർത്തകൾക്കിടയിലും എൻ്റെ നാടെന്ന്...

കൊറോണക്കാലത്ത് കുട്ടികളുമായി വീട്ടിലിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് March 22, 2020

അടുത്ത രണ്ട് ആഴ്ചക്കാലം കൊറോണ ബാധയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഏറിയതാണ്. എന്നാൽ വീട്ടിൽ കുട്ടികളെയും കൂട്ടിയിരിക്കുന്നവർക്ക് ആശങ്കകൾ കുറച്ചുകൂടെ...

കാസര്‍ഗോഡ് വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു March 22, 2020

കൊവിഡ് 19 വൈറസ് ബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് വിദ്യാനഗര്‍...

Page 7 of 209 1 2 3 4 5 6 7 8 9 10 11 12 13 14 15 209
Top