Advertisement

പഴയ പന്തില്‍ മികവില്ല, ഷമി തിരിച്ചെത്തിയതും തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സിറാജ് പുറത്തായത് ഇങ്ങനെ

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല. ശുഭമാൻ ഗിൽ വൈസ്...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. നായകൻ രോഹിത് ശർമയും...

റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു സമാജ്‌വാദി പാര്‍ട്ടി എം പി

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ...

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാൻ താത്പര്യം അറിയിച്ച് കെവിന്‍ പീറ്റേഴ്സണ്‍

ഓസ്ട്രേലിയക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ തയാറെടുത്ത് ബിസിസിഐ. ഇന്ത്യൻ ടീം ബാറ്റിംഗ്...

കൂറ്റന്‍ ജയം: അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

കൂറ്റന്‍ ജയത്തോടെ അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ജയം....

മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി...

ഷമി ഹീറോയാടാ ഹീറോ; ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാകാന്‍ ടീം ഇന്ത്യയില്‍ വീണ്ടും

2023 ലോക കപ്പിന് ശേഷം മുഹമ്മദ് ഷമി തിരികെ ഇന്ത്യന്‍ ടീമിലെത്തുന്നത് ഇപ്പോഴാണ്. നീണ്ടനാളുകളായുള്ള ആരാധാകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ടീം...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ടീം ഇന്ത്യ സജ്ജം; സഞ്ജുവും ഷമിയും ടീമില്‍, പന്ത് പുറത്ത്

ഇംഗ്ലണ്ടിനെതിരായുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിമര്‍ശകരുടെ വായടപ്പിച്ച് പേസര്‍ മുഹമ്മദ് ഷമിയുടെ...

ഹിന്ദി അറിയാമോ? ആര്‍ അശ്വിന്റെ ചോദ്യത്തില്‍ നിശബ്ദമായി സദസ്സ്; വിവാദ പരാമര്‍ശമെന്ന് ബിജെപി

തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രവിചന്ദ്ര അശ്വിന്‍ നടത്തിയ ഹിന്ദിയെ കുറിച്ചുള്ള...

Page 26 of 828 1 24 25 26 27 28 828
Advertisement
X
Exit mobile version
Top