Advertisement

‘ടീം ഇന്ത്യയെ നിങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും’; മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ സന്ദേശത്തില്‍ വീകാരധീനനായി ഗംഭീര്‍

ധോണിക്ക് പകരം ഋഷഭ് പന്ത്; ഡൽഹി വിട്ട് താരം ചെന്നൈയിലേക്ക്?

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ്...

വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തു

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ്...

അവസാന ഏകദിനത്തിൽ സെഞ്ച്വറി, ഇന്ത്യയ്ക്ക് പരമ്പരയും സമ്മാനിച്ച സഞ്ജുവിനെ ഏകദിനടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ഇന്ത്യ...

ഗൗതം ഗംഭീറിന് കീഴില്‍ സഞ്ജു സാംസണ്‍ പുതിയ മൂന്നാമനാകുമോ?

ടി20 ലോക കപ്പ് മത്സരങ്ങളിലെല്ലാം ആദ്യ ഇലവനില്‍ നിന്ന് പുറത്തിരുന്ന സഞ്ജു സാംസണ് ‘പുതിയ തുടക്കം’ ആകുമോ ഗൗതം ഗംഭീര്‍...

‘ആന്‍ഡേഴ്‌സണ്‍ യുഗ’ത്തിന് അന്ത്യം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്‌സില്‍...

മോഹന്‍ലാല്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. ‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​...

ആദ്യ ദൗത്യം ശ്രീലങ്കന്‍ പര്യടനം; ഗംഭീറിന്റെ അനുഭവസമ്പത്തില്‍ അടിമുടി മാറുമോ ടീം ഇന്ത്യ?

രണ്ട് മാസം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ പ്രധാന പരിശീലകനായി...

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല? ടീമിനെ അയക്കില്ലെന്ന് BCCI

ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ‌ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോർട്ട്. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായാണ്...

‘മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നൽകുന്ന തുക മതി, 2.5 കോടി അധികമായി വേണ്ട’: മാതൃകാപരമായ നിലപാടെടുത്ത് ദ്രാവിഡ്

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്. മറ്റ് പരിശീലകർക്ക്...

Page 46 of 829 1 44 45 46 47 48 829
Advertisement
X
Exit mobile version
Top