Advertisement

ജേഴ്സിയിൽ പേരും നമ്പരും; ടെസ്റ്റ് ക്രിക്കറ്റിലെ പുതുമാറ്റത്തിന് ആഷസ് വേദിയാകും

ചില താരങ്ങൾ മനപൂർവം മോശമായി കളിച്ചു; ഗുരുതര ആരോപണവുമായി മുൻ അഫ്ഗാൻ ക്യാപ്റ്റൻ

ഇം​ഗ്ല​ണ്ടി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണം ല​​ഭി​​ച്ചി​​ല്ലെ​​ന്ന ആ​​രോ​​പ​​ണ​​​​വു​​മാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ക്യാ​​പ്റ്റ​​ൻ ഗു​​ൽ​​ബാ​​ദി​​ൻ ന​​യി​​ബ്...

“19-20 വയസ്സിൽ ഇവരുടെ പകുതി കഴിവു പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല”; യുവതാരങ്ങളെ പ്രകീർത്തിച്ച് വിരാട് കോലി

യുവതാരങ്ങളെ പ്രകീർത്തിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. അവർ ഈ പ്രായത്തിൽ കാണിക്കുന്ന...

ടെസ്റ്റ് റാങ്കിംഗ്: കോലിയും ഇന്ത്യയും ഒന്നാമത് തന്നെ

രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോലി...

ഇൻസുലിൻ കയ്യിൽ സൂക്ഷിച്ചതിന് ചോദ്യം ചെയ്യലും പരിശോധനയും; മാഞ്ചസ്റ്റർ എയർപോർട്ട് അപമാനിച്ചുവെന്ന് വസീം അക്രം

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ തന്നെ അപമാനിച്ചുവെന്ന് മുൻ പാക്ക് ക്രിക്കറ്റർ വസീം അക്രം. താൻ പ്രമേഹത്തിനായുള്ള ഇൻസുലിൻ സൂക്ഷിക്കുന്ന...

ഐപിഎൽ വിപുലീകരിക്കുന്നു എന്നത് വ്യാജം; ടൂർണമെന്റ് എട്ടു ടീമുകളായി തുടരും

ഐപിഎൽ വിപുലീകരിക്കുന്നു എന്ന വാർത്തകൾ വ്യാജമെന്ന് ബിസിസിഐ. ഐപിഎലിലെ ടീമുകളുടെ എണ്ണം പത്താക്കി വർദ്ധിപ്പിക്കുമെന്ന വാർത്തകളെയാണ് ബിസിസിഐ നിഷേധിച്ചത്. അത്തരത്തിലുള്ള...

റായുഡുവിനെ തഴഞ്ഞ് എംഎസ്കെ പ്രസാദ് പറഞ്ഞ ന്യായീകരണത്തോട് യോജിപ്പില്ലെന്ന് മുഹമ്മദ് അസ്‌ഹറുദ്ദീൻ

റായുഡുവിനെ തഴഞ്ഞത് ടീം മാനേജ്മെൻ്റിൻ്റെ ആവശ്യപ്രകാരമാണെന്നു പറഞ്ഞ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിൻ്റെ ന്യായീകരണത്തോട് യോജിക്കാനാവില്ലെന്ന് മുൻ ഇന്ത്യൻ...

ഗില്ലിനെയും രഹാനയെയും തഴഞ്ഞതിനെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ശുഭ്മൻ ഗില്ലിനെയും അജിങ്ക്യ...

വീണ്ടും വിചിത്രമായ ബൗളിംഗ് ആക്ഷനുമായി അശ്വിൻ: വീഡിയോ

ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ തന്റെ വ്യത്യസ്ത ബൗളിങ് ആക്ഷന്റെ പേരിലാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തമിഴ്‌നാട്...

‘അർഹൻ വില്ല്യംസണാണ്; എന്റെ വോട്ട് അദ്ദേഹത്തിന്’: ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം തനിക്കു വേണ്ടെന്ന് ബെൻ സ്റ്റോക്സ്

‘ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ...

Page 770 of 829 1 768 769 770 771 772 829
Advertisement
X
Exit mobile version
Top