Advertisement

മഴ കാരണം മത്സരം വൈകി; അര്‍ജന്റീന വെനിസ്വേല മത്സരം തുടങ്ങിയത് വെള്ളത്തിലായ ഗ്രൗണ്ടില്‍

ഒരൊറ്റ ഗോള്‍! ഗ്യാലറി നിശ്ചലം!!; ഫുട്‌ബോള്‍ ചരിത്രം സ്വര്‍ണലിപികളിലെഴുതിയ പേരാണ് ഇനിയേസ്റ്റ

2010-ലെ സൗത്ത് ആഫ്രിക്ക ലോക കപ്പ് ഫൈനല്‍. ജൊഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പ്രവചനങ്ങളെയാകെ തെറ്റിച്ച് അവസാനമത്സരത്തിനിറങ്ങിയത് സ്‌പെയിനും...

ഒരൊറ്റ ഇന്‍സ്റ്റ പോസ്റ്റില്‍ മൊറാറ്റയുടെ സമാധാനജീവിതം തകര്‍ത്ത് ഇറ്റാലിയന്‍ മേയര്‍

സോഷ്യല്‍മീഡിയ സജീവമായതോടെ സെലിബ്രിറ്റികള്‍ക്ക് അവ പാരയാകുന്ന വാര്‍ത്തകള്‍ പലവിധത്തില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ...

എമിലിയാനോ ഇപ്പോഴും ഹീറോയാടാ!; മാസ് സേവുകളാല്‍ അമ്പരപ്പിച്ച് അര്‍ജന്റീനിയന്‍ കീപ്പര്‍

ഖത്തര്‍ ലോക കീരിടം നേടിയത് മുതല്‍ അര്‍ജന്റീനിയന്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് താരവും...

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്ക് തോല്‍വി; ആര്‍സനലിനും സിറ്റിക്കും ബാഴ്‌സക്കും ഡോര്‍ട്ട്മുണ്ടിനും ഇന്റര്‍മിലാനും ജയം

ജര്‍മ്മന്‍ താരം കെയ് ഹവേര്‍ട്‌സ് 20-ാം മിനിറ്റിലും ഇംഗ്ലീഷ് അറ്റാക്കര്‍ ബുകായോ സാക 35-ാം മിനിറ്റിലും ഏല്‍പ്പിച്ച പ്രഹരത്തില്‍ എമിറേറ്റ്‌സ്...

ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

സോക്കര്‍ ചരിത്രത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്പെയിന്‍ സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഒക്ടോബര്‍...

കോച്ച് എന്റ്‌റിക്വയുമായി തര്‍ക്കം; പിഎസ്ജി-ആഴ്‌സനല്‍ മാച്ചില്‍ നിന്ന് ഡെംബെലെ പുറത്ത്

പാരീസ് സെന്റ് ജര്‍മ്മന്‍ മിന്നുംതാരം ഔസ്മാന്‍ ഡെംബെലെയെ ടീമില്‍ നിന്ന് പുറത്താക്കി കോച്ച് ലൂയീസ് എന്റ്‌റിക്വ. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും...

എവര്‍ട്ടണന് ഇനി അമേരിക്കന്‍ മുതലാളി; ക്ലബ്ബ് ഏറ്റെടുക്കുന്നത് ഫ്രീഡ്കിന്‍ ഗ്രൂപ്പ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങി യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന്‍. ഇദ്ദേഹം ചെയര്‍മാനായ ബിസിനസ് ഗ്രൂപ്പ്...

വേഗത്തില്‍ നൂറ് ഗോള്‍; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എര്‍ലിങ് ഹാളണ്ട്

പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍...

ആര്‍സനലിന് മുമ്പില്‍ സമനിലയില്‍ കുരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സിറ്റിയെ സമനിലയില്‍ തളച്ച് ആര്‍സനല്‍. ഇത്തിഹാദ്...

Page 15 of 324 1 13 14 15 16 17 324
Advertisement
X
Exit mobile version
Top