Advertisement

ആക്രമണ നിരയിൽ മൂന്ന് പേരുണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ആകെ മൊത്തം അഴിച്ചു പണിത് നോർത്തീസ്റ്റ് ഒരുങ്ങി

ഒരു തവണയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് കളിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം ചന്തമുള്ള ഫുട്ബോളാണ് നോർത്ത് ഈസ്റ്റ് കളിച്ചതെങ്കിലും റിസൽട്ടുണ്ടായത്...

ദുൽഖർ അവതാരകനാവും; ഒപ്പം ദിഷ പട്ടാണിയും ടൈഗർ ഷ്രോഫും: ഐഎസ്എൽ ഉദ്ഘാടനം പൊടിപൊടിക്കും

നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന പരിപാടികളുടെ അവതാരകനായി ദുൽഖർ സൽമാൻ...

ഓസിൽ ബാഴ്സയിലേക്കെന്ന് റിപ്പോർട്ട്; തടയിടാൻ റാമോസ്

മുൻ ജർമൻ മധ്യനിര താരം മെസ്യൂട്ട് ഓസിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്കെന്ന് റിപ്പോർട്ട്....

സെവൻസിൽ വിദേശി താരങ്ങളുടെ എണ്ണം കുറയ്ക്കാൻ നീക്കം

മലപ്പുറം ജില്ലയിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ വിദേശതാരങ്ങളുടെ എണ്ണം കുറക്കാൻ നീക്കം. ഒരു വിഭാഗം ടീം മാനേജർമാരാണ് തദേശീയരായ...

ബെംഗളൂരു എഫ്സി; പ്രൊഫഷണലിസത്തിന്റെ അവസാന വാക്ക്

ഐഎസ്എലിലെ ഏറ്റവും പ്രൊഫഷണലായ ക്ലബ് ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ബെംഗളൂരു എഫ്സി. ഒരു പരിധി വരെ എഫ്സി ഗോവ...

കേശു എന്ന ആനക്കുട്ടി; കേരള ബ്ലാസ്റ്റേഴ്സ് മാസ്കോട്ട് അവതരിപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഭാഗ്യചിഹ്നം അവതരിപ്പിച്ചു. കേശു എന്ന കുട്ടിയാനയാണ് ബ്ലാസ്റ്റേഴ്സിൻ്റെ മാസ്കോട്ട്. മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ മത്സരത്തിൽ...

മധ്യനിരയുടെ അസാമാന്യ കരുത്ത്; ഒഡീഷ എഫ്സി തയ്യാറെടുത്തു കഴിഞ്ഞു

ഒഡീഷ എഫ്സി എന്ന് പുനർമനാമകരണം ചെയ്യപ്പെട്ട ഡൽഹി ഡൈനാമോസ് എഫ്സിയുടെ കളി സീസോ പോലെയാണ്. ഒരു സീസണിൽ ഗംഭീര പ്രകടനം,...

വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ; ഇത്തവണ സഹപരിശീലകനാവും

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ പുൾഗ വീണ്ടും ഐഎസ്എലിൽ. കളിക്കാരനായല്ല, സഹപരിശീലകനായാണ് ഇത്തവണ പുൾഗയുടെ വരവ്. ജംഷഡ്പൂർ എഫ്സിയുടെ...

ചെന്നൈയിൻ എഫ്സിയുടെ പ്രകടനം കണ്ടറിയേണ്ടി വരും

രണ്ട് തവണ ഐഎസ്എൽ ചാമ്പ്യന്മാരായ ക്ലബാണ് ചെന്നൈയിൻ എഫ്സി. മറ്റു ടീമുകളിൽ എടികെ മാത്രമാണ് രണ്ട് തവണ ചാമ്പ്യൻ പട്ടം...

Page 275 of 324 1 273 274 275 276 277 324
Advertisement
X
Exit mobile version
Top